Surprise Me!

ഇനി ലൈസൻസ് കയ്യിൽ കരുതേണ്ടതില്ല | Tech Video | Oneindia Malayalam

2018-09-24 157 Dailymotion

All you want to know about DigiLocker Application<br />ഇനിമുതൽ വാഹനം ഓടിക്കുന്നവർ ഒപ്പം ഡ്രൈവിംഗ് ലൈസൻസ് കൊണ്ടുനടക്കേണ്ടതില്ല, പകരം ഫോണിൽ തന്നെ DigiLocker ആപ്പ് വഴി കാണിച്ചാൽ മതി എന്നതായിരുന്നു പുതിയ സംവിധാനം. വിഷയത്തിൽ സർക്കുലർ ഇറക്കിക്കൊണ്ട് ബഹുമാനപ്പെട്ട ഡിജിപി ലോക്നാഥ് ബെഹ്‌റ വന്നതോടെ ഈ നിയമത്തിൽ നിലനിന്നിരുന്ന ദുരൂഹത അകലുകയാണ്. <br />#DigiLocker

Buy Now on CodeCanyon